congress met governor stake claim to form government in goa<br />ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ വിയോഗത്തോടെ അനിശ്ചിതത്വത്തിലായ ഗോവയിലെ ഭരണം നിലനിർത്താൻ ബിജെപിയിൽ തിരക്കിട്ട ചർച്ചകൾ. മനോഹർ പരീക്കറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായാലുടൻ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും. പ്രമോദ് സാവന്ത്, വിശ്വജിത് റാണെ എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.<br />